ദോഹ, ഖത്തർ: ഒരു ദിവസത്തെ ഹൃസ്വ സന്ദർശനത്തിന് ഖത്തറിൽ എത്തിയ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ശ്രീ. സതീഷ് കൊച്ചുപറമ്പിലിനു ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗങ്ങൾ സ്വീകരണം നൽകി.
പ്രസിഡന്റ് റോൺസി മത്തായി, ജനറൽ സെക്രട്ടറി ജെറ്റി ജോർജ്, ട്രഷറർ ജോജി തോമസ് മൂലയിൽ അഡ്വൈസറി ബോർഡ് മെമ്പർമാരായഈപ്പൻ തോമസ്, അലൻ മാത്യു തോമസ്, സീനിയർ വൈസ് പ്രസിഡന്റ് ഫിലിപ്പ് കുരുവിള, യൂത്ത് വിങ് പ്രസിഡന്റ് വിപിൻ കെ ബേബി, പ്രോഗ്രാം കോർഡിനേറ്റർ അനുജ റോബിൻ, എക്സിക്യൂട്ടീവ് മെമ്പർ റിജോ ചെറിയാൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.