അമിതമായി ഫോൺ ഉപയോ​ഗിച്ചതിന് വഴക്കുപറഞ്ഞു; മലപ്പുറത്ത് 13 കാരൻ ജീവനൊടുക്കി
അമിതമായി ഫോൺ ഉപയോ​ഗിച്ചതിന് വഴക്കുപറഞ്ഞു; മലപ്പുറത്ത് 13 കാരൻ ജീവനൊടുക്കി

മലപ്പുറം: പതിമൂന്നുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചെളാരി സ്വദേശി മുഹമ്മദ് നിഹാലാണ് മരിച്ചത്. അമിതമായി ഫോൺ ഉപയോഗിച്ചതിന് വീട്ടുകാർ ശകാരിച്ചതിന് പിന്നാലെയാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് വീട്ടിലെ കിടപ്പുമുറിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Related News

Quick Links

© Raheep Media Online. All Rights Reserved.